അപ്പൊ. പ്രവൃത്തികൾ 28 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവച്ചു ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശ നിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നത്.

അപ്പൊ. പ്രവൃത്തികൾ (Acts) 28:20 - Malayalam bible image quotes