അപ്പൊ. പ്രവൃത്തികൾ 27 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരയ്ക്കു നേരേ ഓടി.

അപ്പൊ. പ്രവൃത്തികൾ (Acts) 27:40 - Malayalam bible image quotes