അപ്പൊ. പ്രവൃത്തികൾ 27 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെനിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്ന് മിക്കപേരും ആലോചന പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 27:12 - Malayalam bible image quotes