അപ്പൊ. പ്രവൃത്തികൾ 27 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്ക് അധികം വിശ്വസിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 27:11 - Malayalam bible image quotes