അപ്പൊ. പ്രവൃത്തികൾ 26 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 26:24 - Malayalam bible image quotes