അപ്പൊ. പ്രവൃത്തികൾ 26 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

എങ്കിലും എഴുന്നേറ്റു നിവിർന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.

അപ്പൊ. പ്രവൃത്തികൾ (Acts) 26:16 - Malayalam bible image quotes