അപ്പൊ. പ്രവൃത്തികൾ 26 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

രാജാവേ, നട്ടുച്ചയ്ക്കു ഞാൻ വഴിയിൽ വച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽനിന്ന് എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.

അപ്പൊ. പ്രവൃത്തികൾ (Acts) 26:13 - Malayalam bible image quotes