അപ്പൊ. പ്രവൃത്തികൾ 26 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരേ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കയും ചെയ്തു.

അപ്പൊ. പ്രവൃത്തികൾ (Acts) 26:11 - Malayalam bible image quotes