അപ്പൊ. പ്രവൃത്തികൾ 25 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവർക്ക് കഴിഞ്ഞില്ല.

അപ്പൊ. പ്രവൃത്തികൾ (Acts) 25:8 - Malayalam bible image quotes