അപ്പൊ. പ്രവൃത്തികൾ 25 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവൻ വന്നാറെ യെരൂശലേമിൽനിന്ന് വന്ന യെഹൂദന്മാർ ചുറ്റുംനിന്ന് അവന്റെ നേരേ കഠിനകുറ്റം പലതും ബോധിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 25:7 - Malayalam bible image quotes