അപ്പൊ. പ്രവൃത്തികൾ 25 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

കുറെനാൾ അവിടെ പാർക്കുമ്പോൾ ഫെസ്തൊസ് പൗലൊസിന്റെ സംഗതി രാജാവിനോട് വിവരിച്ചുപറഞ്ഞത്: ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരൻ ഉണ്ട്.

അപ്പൊ. പ്രവൃത്തികൾ (Acts) 25:14 - Malayalam bible image quotes