അപ്പൊ. പ്രവൃത്തികൾ 25 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഞാൻ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവർ എന്റെ നേരേ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവർക്ക് ഏല്പിച്ചുകൊടുപ്പാൻ ആർക്കും കഴിയുന്നതല്ല;

അപ്പൊ. പ്രവൃത്തികൾ (Acts) 25:11 - Malayalam bible image quotes