അപ്പൊ. പ്രവൃത്തികൾ 24 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞത്: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറികകൊണ്ട് എന്റെ കാര്യത്തിൽ ഞാൻ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 24:10 - Malayalam bible image quotes