അപ്പൊ. പ്രവൃത്തികൾ 23 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

പൗലൊസ് അവനോട്: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 23:3 - Malayalam bible image quotes