അപ്പൊ. പ്രവൃത്തികൾ 23 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അതിന് അവൻ: യെഹൂദന്മാർ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണം എന്നുള്ള ഭാവത്തിൽ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിപ്പാൻ ഒത്തുകൂടിയിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 23:20 - Malayalam bible image quotes