അപ്പൊ. പ്രവൃത്തികൾ 23 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

രാത്രിയിൽ കർത്താവ് അവന്റെ അടുക്കൽനിന്ന്: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്ന് അരുളിച്ചെയ്തു.

അപ്പൊ. പ്രവൃത്തികൾ (Acts) 23:11 - Malayalam bible image quotes