അപ്പൊ. പ്രവൃത്തികൾ 22 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അതിനു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘമൊക്കെയും എനിക്കു സാക്ഷികൾ; അവരോടു സഹോദരന്മാർക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസിൽ പാർക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു ഞാൻ അവിടേക്കു യാത്രയായി.

അപ്പൊ. പ്രവൃത്തികൾ (Acts) 22:5 - Malayalam bible image quotes