അപ്പൊ. പ്രവൃത്തികൾ 22 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 22:4 - Malayalam bible image quotes