അപ്പൊ. പ്രവൃത്തികൾ 22 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ അവൻ എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാൺമാനും അവന്റെ വായിൽനിന്ന് വചനം കേൾപ്പാനും നിയമിച്ചിരിക്കുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 22:14 - Malayalam bible image quotes