അപ്പൊ. പ്രവൃത്തികൾ 22 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ആ വെളിച്ചത്തിന്റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാൽ കൂടെയുള്ളവർ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാൻ ദമസ്കൊസിലെത്തി.

അപ്പൊ. പ്രവൃത്തികൾ (Acts) 22:11 - Malayalam bible image quotes