അപ്പൊ. പ്രവൃത്തികൾ 22 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

കർത്താവേ ഞാൻ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കർത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 22:10 - Malayalam bible image quotes