അപ്പൊ. പ്രവൃത്തികൾ 21 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോട് ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിത്:

അപ്പൊ. പ്രവൃത്തികൾ (Acts) 21:40 - Malayalam bible image quotes