അപ്പൊ. പ്രവൃത്തികൾ 21 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരേ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നതു നിറുത്തി.

അപ്പൊ. പ്രവൃത്തികൾ (Acts) 21:32 - Malayalam bible image quotes