അപ്പൊ. പ്രവൃത്തികൾ 2 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 2:40 - Malayalam bible image quotes