അപ്പൊ. പ്രവൃത്തികൾ 2 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

പത്രൊസ് അവരോട്: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.

അപ്പൊ. പ്രവൃത്തികൾ (Acts) 2:38 - Malayalam bible image quotes