അപ്പൊ. പ്രവൃത്തികൾ 2 -ാം അധ്യായം ഒപ്പം 36 -ാം വാക്യം

ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേൽഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

അപ്പൊ. പ്രവൃത്തികൾ (Acts) 2:36 - Malayalam bible image quotes