അപ്പൊ. പ്രവൃത്തികൾ 2 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

“അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.

അപ്പൊ. പ്രവൃത്തികൾ (Acts) 2:17 - Malayalam bible image quotes