അപ്പൊ. പ്രവൃത്തികൾ 2 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ.

അപ്പൊ. പ്രവൃത്തികൾ (Acts) 2:14 - Malayalam bible image quotes