അപ്പൊ. പ്രവൃത്തികൾ 19 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമർത്തി പറഞ്ഞത്: എഫെസ്യപുരുഷന്മാരേ, എഫെസൊസ്പട്ടണം അർത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക എന്ന് അറിയാത്ത മനുഷ്യൻ ആർ?

അപ്പൊ. പ്രവൃത്തികൾ (Acts) 19:35 - Malayalam bible image quotes