അപ്പൊ. പ്രവൃത്തികൾ 19 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

എന്നാൽ ഈ പൗലൊസ് എന്നവൻ കൈയാൽ തീർത്തതു ദേവന്മാർ അല്ല എന്ന് പറഞ്ഞുകൊണ്ട് എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിലൊക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്ന് നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.

അപ്പൊ. പ്രവൃത്തികൾ (Acts) 19:26 - Malayalam bible image quotes