അപ്പൊ. പ്രവൃത്തികൾ 19 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 19:13 - Malayalam bible image quotes