അപ്പൊ. പ്രവൃത്തികൾ 18 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

യേശുതന്നെ ക്രിസ്തു എന്ന് അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 18:28 - Malayalam bible image quotes