അപ്പൊ. പ്രവൃത്തികൾ 18 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിനു ശിഷ്യന്മാർക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 18:27 - Malayalam bible image quotes