അപ്പൊ. പ്രവൃത്തികൾ 18 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽവച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ട്

അപ്പൊ. പ്രവൃത്തികൾ (Acts) 18:18 - Malayalam bible image quotes