അപ്പൊ. പ്രവൃത്തികൾ 17 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറ്റൊരുവൻ രാജാവ് എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവർത്തിക്കുന്നു എന്ന് നിലവിളിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 17:7 - Malayalam bible image quotes