അപ്പൊ. പ്രവൃത്തികൾ 17 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹമുണ്ടാക്കി യാസോന്റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 17:5 - Malayalam bible image quotes