അപ്പൊ. പ്രവൃത്തികൾ 17 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലൊനീക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 17:13 - Malayalam bible image quotes