അപ്പൊ. പ്രവൃത്തികൾ 17 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

സഹോദരന്മാർ ഉടനെ, രാത്രിയിൽതന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.

അപ്പൊ. പ്രവൃത്തികൾ (Acts) 17:10 - Malayalam bible image quotes