അപ്പൊ. പ്രവൃത്തികൾ 16 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവിടെവച്ചു പൗലൊസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു.

അപ്പൊ. പ്രവൃത്തികൾ (Acts) 16:9 - Malayalam bible image quotes