അപ്പൊ. പ്രവൃത്തികൾ 16 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.

അപ്പൊ. പ്രവൃത്തികൾ (Acts) 16:26 - Malayalam bible image quotes