അപ്പൊ. പ്രവൃത്തികൾ 16 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അത് അവളെ വിട്ടുപോയി.

അപ്പൊ. പ്രവൃത്തികൾ (Acts) 16:18 - Malayalam bible image quotes