അപ്പൊ. പ്രവൃത്തികൾ 16 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗം നിങ്ങളോട് അറിയിക്കുന്നവർ എന്നു വിളിച്ചുപറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 16:17 - Malayalam bible image quotes