അപ്പൊ. പ്രവൃത്തികൾ 15 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ആകയാൽ ഞങ്ങൾ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നെ അറിയിക്കും.

അപ്പൊ. പ്രവൃത്തികൾ (Acts) 15:27 - Malayalam bible image quotes