അപ്പൊ. പ്രവൃത്തികൾ 15 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവസഭയും നിർണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദായെയും ശീലാസിനെയും നിയോഗിച്ചു.

അപ്പൊ. പ്രവൃത്തികൾ (Acts) 15:22 - Malayalam bible image quotes