അപ്പൊ. പ്രവൃത്തികൾ 15 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ജനസമൂഹം എല്ലാം മിണ്ടാതെ ബർന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അദ്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 15:12 - Malayalam bible image quotes