അപ്പൊ. പ്രവൃത്തികൾ 12 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അവർ അവളോട്: നിനക്കു ഭ്രാന്തുണ്ട് എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോൾ അവന്റെ ദൂതൻ ആകുന്നു എന്ന് അവർ പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 12:15 - Malayalam bible image quotes