അപ്പൊ. പ്രവൃത്തികൾ 12 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഇങ്ങനെ ഗ്രഹിച്ചശേഷം അവൻ മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്റെ അമ്മ മറിയയുടെ വീട്ടിൽ ചെന്നു. അവിടെ അനേകർ ഒരുമിച്ചുകൂടി പ്രാർഥിച്ചുകൊണ്ടിരുന്നു.

അപ്പൊ. പ്രവൃത്തികൾ (Acts) 12:12 - Malayalam bible image quotes