അപ്പൊ. പ്രവൃത്തികൾ 12 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

പത്രൊസിനു സുബോധം വന്നിട്ടു കർത്താവ് തന്റെ ദൂതനെ അയച്ചു ഹെരോദാവിന്റെ കൈയിൽനിന്നും യെഹൂദാജനത്തിന്റെ സകല പ്രതീക്ഷയിൽനിന്നും എന്നെ വിടുവിച്ചു എന്ന് ഞാൻ ഇപ്പോൾ വാസ്തവമായി അറിയുന്നു എന്ന് അവൻ പറഞ്ഞു.

അപ്പൊ. പ്രവൃത്തികൾ (Acts) 12:11 - Malayalam bible image quotes