അപ്പൊ. പ്രവൃത്തികൾ 12 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവർ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തിൽ ചെല്ലുന്ന ഇരുമ്പുവാതിൽക്കൽ എത്തി. അത് അവർക്കു സ്വതവേ തുറന്നു; അവർ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അവനെ വിട്ടുപോയി.

അപ്പൊ. പ്രവൃത്തികൾ (Acts) 12:10 - Malayalam bible image quotes