അപ്പൊ. പ്രവൃത്തികൾ 10 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടു പേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു

അപ്പൊ. പ്രവൃത്തികൾ (Acts) 10:7 - Malayalam bible image quotes